✒️ Jowan Madhumala
പാമ്പാടി : ചൂടിന് തെല്ല് ആശ്വാസമായി പാമ്പാടിയിലും ,കോട്ടയം ജില്ലയുടെ വിവിധ സ്ഥലങ്ങളിലും വേനൽമഴ ലഭിച്ചു പാമ്പാടി ,കുറ്റിക്കൽ ,മാന്തുരുത്തി ,മീനടം ,മണർകാട്, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ മഴ ലഭിച്ചു മഴക്കൊപ്പം മിന്നലും ഉണ്ടായിരുന്നു അതേ സമയം പാലാ പ്രവിത്താനം ,പുതുപ്പള്ളി ,കാടമുറി എന്നിവിടങ്ങളിലും മഴ ലഭിച്ചതായി റിപ്പോർട്ടുകൾ വന്നു ,വെറ്റില കൃഷിക്കാർക്ക് ഉദ്ധേശിച്ച നിലയിൽ മഴ ലഭിക്കാത്തത് വെറ്റിലയുടെ ഉൽപ്പാദനത്തെ ബാധിച്ചിട്ടുണ്ട്, ചില സ്ഥങ്ങളിൽ കാറ്റും മിന്നലും അനുഭവപ്പെട്ടു കൂടാതെ ആനിക്കാട് മല്ലപ്പള്ളി എന്നിവിടങ്ങളിലും മഴ ലഭിച്ചു
📌 മഴറിപ്പോർട്ട് തയാറാക്കാൻ സഹായിച്ച പാമ്പാടിക്കാരൻ ന്യൂസിൻ്റെ ഫേസ്ബുക്ക് സുഹൃത്തുക്കൾക്ക് നന്ദി 🙏