പാമ്പാടി സർവീസ് സഹകരണ ബാങ്കിൻറെ സെൻട്രലൈസ്ഡ് വീഡിയോ സർവൈലൻസ് സിസ്റ്റം എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വക്കേറ്റ് റെജി സഖറിയ ഉൽഘാടനം ചെയ്തു.


പാമ്പാടി>പാമ്പാടി സർവീസ് സഹകരണ ബാങ്കിൻറെ  സെൻട്രലൈസ്ഡ് വീഡിയോ സർവൈലൻസ് സിസ്റ്റം   എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വക്കേറ്റ് റെജി സഖറിയ ഉൽഘാടനം ചെയ്തു. 42 ആധുനിക ക്യാമറകളാണ് ഓൺലൈൻ സംവിധാനത്തിലൂടെ ബന്ധിപ്പിച്ചിരിക്കുന്നത് കാപ്കോസ് ചെയർമാൻ കെ എം രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി മുറ്റത്തെമുല്ല പദ്ധതിയിൽ ഉൾപ്പെട്ട കുടുബശ്രീകളുടെ  ഇൻസന്റീവ് ബ്ളോക്ക് പഞ്ചായത്ത് അംഗം സിഎം മാത്യൂ വിതരണം ചെയ്തു ബാങ്ക് പ്രസിഡണ്ട് വി എം പ്രദീപ് യോഗത്തിൽ അധ്യക്ഷനായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഹരികുമാർ ബാങ്ക് വൈസ്പ്രസിഡണ്ട് അനിൽ നൈനാൻ ഗ്രാമപഞ്ചായത്ത്അംഗം കെകെ തങ്കപ്പൻ 
ഭരണസമിതിഅംഗങ്ങളായ കെ വൈ ചാക്കോ ലില്ലിക്കുട്ടി ഐസക്ക് ശ്രീകല ശ്രീകുമാർ സെക്രട്ടറി കെ എസ് അമ്പിളി സംസാരിച്ചു.
Previous Post Next Post