പാമ്പാടി / അമയന്നൂർ : തോട്ടുപുറത്ത് വടക്കേതിൽ സുകുമാരൻ നായർ (62) (സ്റ്റൈൽ ആർട്സ് സ്റ്റുഡിയോ പാമ്പാടി ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുനേരം 3ന് വീട്ടുവളപ്പിൽ. ഭാര്യ ജയന്തി ( എരുമേലി വട്ടമണ്ണിൽ കുടുംബാഗം ) മക്കൾ പ്രിയങ്ക, പ്രവീണ. മരുമക്കൾ കൃഷ്ണപ്രസാദ്, കോത്തല. വിഷ്ണു കട്ടച്ചിറ