കോട്ടയം കൂട്ടിക്കലിൽ നിന്ന്കാണാതായ വിദ്യാർഥികളെ കണ്ടെത്തി…


കോട്ടയം: കൂട്ടിക്കലിൽ നിന്ന് കാണാതായ വിദ്യാർഥികളെ കണ്ടെത്തി. നാലാം ക്ലാസ് വിദ്യാർഥികളായ സാൻജോ, അമൃത് എന്നിവരെയാണ് സമീപത്തെ റംബൂട്ടാൻ തോട്ടത്തിൽനിന്ന് കണ്ടെത്തിയത്. സ്കൂളിലേക്ക് പോയ ഇവർ തിരിച്ചെത്താൻ വൈകിയതോടെയാണ് കാണാതായെന്ന് പരാതി ഉയർന്നത്.
Previous Post Next Post