തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ ഒരു മണിയോടെയാണ് മൃതദേഹം ട്രാക്കിന് സമീപത്തു നിന്നും കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവല്ല പൊലീസ് മേൽനടപടി സ്വീകരിച്ച ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Jowan Madhumala
0
Tags
Top Stories