കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരും. ബിജെപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും.ബിജെപിയില്‍ ചേരുമെന്ന വാർത്തകൾ തള്ളി പത്മജ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു. ഇത്തരം അഭ്യൂഹങ്ങൾ തെറ്റാണെന്നും ശക്തമായി നിഷേധിക്കുന്നുവെന്നുമായിരുന്നു പത്മജയുടെ വാക്കുകൾ. ഈ പോസ്റ്റും പത്മജ പിൻവലിച്ചിട്ടുണ്ട്.
പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും
jibin
0