പാണപിലാവ് പന്തലൂർ പറമ്പിൽ ലില്ലിക്കുട്ടി അന്തരിച്ചു.


എരുമേലി - മുക്കൂട്ടുതറ /പാണപിലാവ് പന്തലൂർ പറമ്പിൽ ലില്ലിക്കുട്ടി (70) അന്തരിച്ചു. സംസ്കാരം 30 -3 - 24 ശനിയാഴ്ച 10-30 ന് വസതിയിൽ ശശ്രൂഷയ്ക്കുശേഷം പാണപിലാവ് സെൻ്റ് ജോസഫ് പള്ളി സെമി ത്തേരിയിൽ. പരേത എരുത്വാപ്പുഴ പ്ലാവനക്കുഴി കുടുംബാംഗം. ഭർത്താവ്  പോൾസൺ (ബേബിച്ചൻ) മകൾ - ബിന്ദു ,മരുമകൻ - ഷാജി കീച്ചറ , കൊച്ചുമക്കൾ - അമലു - അമൂല്യ - അമൽ -
Previous Post Next Post