നക്ഷത്രഫലം ഏപ്രിൽ 14 മുതൽ 20 വരെ സജീവ് ശാസ്‌താരം

 



നക്ഷത്രഫലം  ഏപ്രിൽ 14 മുതൽ  20     വരെ സജീവ് ശാസ്‌താരം 



അശ്വതി :  യാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില് സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും ക്കും. ഊഹക്കച്ചവടത്തില് വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . രോഗശമനമുണ്ടാകും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനമെടുക്കും . 


ഭരണി   : സർക്കാരിൽനിന്ന്  ആനുകൂല്യങ്ങൾ  ലഭിക്കും. വിദ്യാർഥികൾക്ക്  പരീക്ഷകളില് ഉന്നതവിജയം. ഭൂമി ഇടപാടിൽ  ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്ക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സ മാഗമം ഉണ്ടാകും.കാലാവസ്ഥാ ജന്യ രോഗങ്ങൾ  പിടിപെടാം . 


കാർത്തിക  : ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയിൽനിന്നു  ധനലാഭം. ഗൃഹം മോടിപിടിപ്പിക്കും. ദീര്ഘദൂരയാത്രകൾ  നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങും. ഏറ്റെടുത്ത കാര്യങ്ങൾ  ഭംഗിയായി പൂർത്തീകരിക്കുവാൻ  സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ  വഴി നേട്ടമുണ്ടാകും.


രോഹിണി :  വിവാഹം ആലോചിക്കുന്നവർക്ക്  വിവാഹക്കാര്യത്തിൽ  തീരുമാനം. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്തുക്കൾക്കായി യി പണം ചെലവിടും. സാഹിത്യരംഗത്ത് ശോഭിക്കും.  സാമ്പത്തിക മായി ചെറിയ വിഷമതകള് നേരിടും. സുഹൃദ് സഹായം ലഭിക്കും ,


മകയിരം  : കലാരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. വിദേശത്തുനിന്നു തിരികെ നാട്ടിൽ  എത്താൻ  സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ  നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്ത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ  ഒഴിവാകും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്ക്ക് ആശ്വാസം നല്കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില് ഉത്തമബന്ധം ലഭിക്കും.


തിരുവാതിര  :  സര്ക്കാരിൽ നിന്നും  ആനുകൂല്യങ്ങൾ  ലഭിക്കും. വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽനിന്നും  ഗുണാനുഭവം. ഉദ്യോഗസ്ഥര്ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും,  വ്യവഹാരങ്ങളിൽ തിരിച്ചടികൾ.


പുണർതം :   വിവാഹക്കാര്യത്തിൽ  ഉചിതമായ തീരുമാനമെടുക്കും. കര്മ്മരംഗം പുഷ്ടിപ്പെടും. മംഗളകര്മ്മങ്ങളിൽ  പങ്കെടുക്കും. ഇരുചക്രവാഹന ലാഭം ഉണ്ടാകും .  കുടുംബത്തില് സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്ഥത ഉടലെടുക്കും. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത് .


പൂയം  : ഊഹക്കച്ചവടത്തിൽ  വിജയം. വിദ്യാര്ത്ഥികൾക്ക്  ഉപരിപഠനത്തിന് പ്രവേശനം . ചിട്ടികുടുംബത്തില് സമാധാനം ഉണ്ടാകും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനലാഭം  .  രോഗശമനം ഉണ്ടാകും. വിവാഹാലോചനകളിൽ  തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടേണ്ടി വരും . മംഗള കർമ്മങ്ങളിൽ സംബന്ധിക്കും . പിതാവിനോ പിതൃതുല്യരായവർക്കോ രോഗദുരിത സാദ്ധ്യത.


ആയില്യം  : സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള് നടത്തും.

.സാമ്പത്തിക  ബാദ്ധ്യതകൾ  ഒരു പരിധിവരെ കുറയ്ക്കാന് സാധിക്കും. ഇരുചക്രവാഹന ത്തിന് അറ്റകുറ്റപ്പണികൾ . ജോലി സമ്പാദനത്തിനുള്ള  പരിശ്രമങ്ങൾ വിജയിക്കും. വ്യവഹാരങ്ങളിൽ  പരാജയം നേരിടാം. പൈതൃകസ്വത്തു ലഭിക്കും. അ


മകം  : മെച്ചപ്പെട്ട വാരമായിരിക്കും. പലതരത്തില് നിലനിന്നിരുന്ന വൈഷമ്യങ്ങൾക്ക്  അയവുണ്ടാകും. വിവാഹാദി തീരുമാനങ്ങൾ  കൈക്കൊള്ളും. ബന്ധുജനസന്ദര്ശനം. ഭൂമി വിൽപ്പന വഴി നേട്ടം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. പ്രധാന കാര്യങ്ങൾക്കുള്ള  തീരുമാനം കൈക്കൊള്ളും. സാമ്പത്തിക വിഷമതകൾ നേരിടും. 


പൂരം   : സ്വന്തം ബിസിനസില് മികച്ച നേട്ടം. അനാവശ്യ ഭീതികളിൽനിന്നു മോചനം. വാഹനയാത്രകള് കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച , സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾവഴി  നേട്ടം . പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കും. ഗൃഹോപകരണങ്ങള് മാറ്റി വാങ്ങുവാൻ സാധിക്കും . 


ഉത്രം  : കർമ്മ രംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന  വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയിൽ നിന്ന് ന്നു നേട്ടം. ക്ഷേത്രദർശനം , പുണ്യസ്ഥല സന്ദര്ശനം ഇവ നടത്തും. തൊഴില്രംഗത്തു മികവു പുലർത്തും . തൊഴിൽ രംഗത്ത്   ശാന്തതയുണ്ടാകും.



അത്തം :  രോഗദുരിതങ്ങളിൽനിന്ന്  മോചനം. പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ  തരണം ചെയ്യും. ഭക്ഷണത്തിൽ  താല്പര്യമേറും. കഴിവുകള്ക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും . ഒന്നിലധികം മാർഗങ്ങളിൽ  ധനാഗമം.അടുത്ത ബന്ധുക്കൾക്ക് രോഗാരിഷ്ടതകൾ . 


ചിത്തിര   : വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തിൽ  ശ്രദ്ധ കുറയും. ബന്ധുക്കൽ വഴി  കാര്യസാദ്ധ്യം . പ്രണയബന്ധങ്ങള്ക്ക് അംഗീകാരം. സ്വന്തം ബിസിനസില് അവിചാരിത നേട്ടം. മുമ്പ്  കടം നല്കിയിരുന്നു പണം തിരികെ കിട്ടും. ഗൃഹനിർമ്മാണത്തിൽ  പുരോഗതി. വാക്കുതര്ക്കങ്ങളിൽ  പരാജയം നേരിടാൻ  ഇടയുണ്ട് .ദീർഘ ദൂര യാത്രകൾ വേണ്ടിവരും.


ചോതി  : പലതരത്തിലുള്ള സാമ്പത്തിക  വിഷമതകൾ  അനുഭവിക്കും. ധനസമ്പാദനത്തിനുള്ള  ശ്രമങ്ങൾ  പരാജയപ്പെടും. സ്വയം തൊഴിൽ  ചെയ്യുന്നവർക്ക്  പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ  നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ  അലസത വർദ്ധിക്കും .സാഹിത്യരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കും. സുഹൃദ് സഹായം ലഭിക്കും . 


വിശാഖം   : തൊഴിലമേഖലയിൽ  അഭിവൃദ്ധി, ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ  സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ  കൃത്യത പുലർത്തും . കടം നൽകിയ  പണം തിരികെ ലഭിക്കും.


അനിഴം   : അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമ്മാണം  പൂർത്തീകരിക്കും . വിദേശത്തുനിന്ന് നാട്ടിൽ  തിരിച്ചെത്താൻ  സാധിക്കും. കലാരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. സാധിച്ചെടുക്കാൻ  വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നു കഴിഞ്ഞിരുന്ന  കുടുംബ ബന്ധങ്ങൾ  അടുക്കും. മനസ്സിൽ സന്തോഷ വർദ്ധന . 


തൃക്കേട്ട : . കുടുംബത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. തീര്ത്ഥയാത്രകള് നടത്തും. പുതിയ ഭൂമി വാങ്ങുവാന് സാധിക്കും. ഉദ്യോഗാർത്ഥികൾക്കു  ജോലി ലഭിക്കും. താല്ക്കാലിക ജോലികള് സ്ഥിരപ്പെടും. വ്യാപാര വിജയം. ആഭരങ്ങൾ  വാങ്ങുവാൻ യോഗം . 


മൂലം  : ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും . ആരോഗ്യനില തൃപ്തികരമാകും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ , വിലപിടിപ്പുള്ള എന്നിവ വസ്തുക്കൾ  സമ്മാനമായി ലഭിക്കും.വാഹനത്തിന്  അറ്റകുറ്റപ്പണികൾ . 


പൂരാടം   : പുതിയ സുഹൃദ്ബന്ധങ്ങൾ  ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ  ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസില് നേട്ടങ്ങൾ  കൈവരിക്കും. പണമിടപാടുകളിൾ  നേട്ടങ്ങൾ.പൊതുവെ വിശ്രമം കുറഞ്ഞിരിക്കും .


ഉത്രാടം   : ഔദ്യോഗികരംഗത്ത് തിരിച്ചടികൾ . പ്രവര്ത്തിക്കുന്ന മേഖലയില്നിന്ന് ഉദ്ദേശിച്ച നേട്ടങ്ങൾ  ലഭിക്കുവാൻ  സാദ്ധ്യത കുറവ് . വിരുന്നുകാര് മുഖേന ബുദ്ധിമുട്ടുകള്. കുടുംബത്തില് അസ്വസ്ഥതകൾ . ഉദരസംബന്ധമായ വൈഷമ്യങ്ങള് നിരന്തരം അലട്ടും.സന്താനങ്ങൾ മൂലം വിഷമങ്ങൾ . 


തിരുവോണം  : സാമ്പത്തിക  സ്ഥിതി മെച്ചപ്പെടും. പ്രവര്ത്തനരംഗത്ത് ശോഭിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലത്താൽ വിഷമിക്കും . സ്വപ്രയത്നത്താൽ  തടസങ്ങൾ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.ബന്ധുഗുണം അനുഭവിക്കും ,ഗൃഹനിര്മാണത്തില് പുരോഗതി. സ്വഗൃഹത്തില് നിന്നു വിട്ടുനില്ക്കേണ്ടിവരും.


അവിട്ടം  : മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും ലഭിക്കും , ജോലിയിൽ   താല്പര്യം വർധിക്കും . ശത്രുക്കൾക്കു മേൽ  വിജയം. മസാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകള് നടത്തുന്നവര്ക്ക് ഒത്തുതീര്പ്പിനുള്ള അവസരം. ബന്ധുഗുണം അനുഭവിക്കും . 


ചതയം   : പണമിടപാടുകളിൽ  കൃത്യത പുലര്ത്തും. പ്രണയബന്ധങ്ങൾ  അംഗീകരിക്കും. വിദ്യാഭ്യാസ ആവശ്യങ്ങള്ക്കായി പണം ചെലവിടും. രോഗശമനം ഉണ്ടാകും. രോഗാവസ്ഥയില് കഴിയുന്നവര്ക്ക് ആശ്വാസം. ഭക്ഷണസുഖം വർദ്ധിക്കും . മാനസിക അ സ്വസ്ഥതകൾ  ശമിക്കും. ഉദരവ്യാധികളിൽനിന്നു  മോചനം.


പൂരുരുട്ടാതി   : ചികിത്സകളിൽ  കഴിയുന്നവർക്കു  ആശ്വാസം. സ്വകുടുംബത്തില്നിന്ന് അകന്നുകഴിയേണ്ടിവരും. പണമിടപാടുകളിൽ  നേട്ടം. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന   അകല്ച്ച കുറയ്ക്കുവാന് സാധിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും.തൊഴിലന്വേഷണങ്ങളിൽ വിജയം, താല്ക്കാലിക ജോലികള് സ്ഥിരപ്പെടാന് സാധ്യത. 


ഉത്രട്ടാതി  : ശത്രുക്കൾക്കുമേൽ  വിജയം കൈവരിക്കും. അലസത വെടിഞ്ഞ് മുന്നേറാൻ  സാധിക്കും. വാക്കുതർക്കങ്ങളിലേർപ്പെട്ട് സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടർന്ന്  രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ തീരുമാനമെടുക്കും . 


രേവതി  : വീട്ടിലെ ആവശ്യങ്ങള്ക്കുള്ള ഇലക്ട്രിക് ഉപകരണങ്ങള് വാങ്ങും. ബന്ധുക്കള് നിമിത്തം നേട്ടം. പൊതുപ്രവർത്തകർക്ക്  പ്രശസ്‌തി വർദ്ധന .. ഏർപ്പെട്ടിരിക്കുന്ന  തൊഴിലിൽ  നേട്ടം. ജീവിത സുഖം വർദ്ധിക്കും . തൊഴിൽപരമായ സ്ഥാനക്കയറ്റം ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും.

Previous Post Next Post