കൂത്രപ്പള്ളി സെൻറ് റീത്താസ് കൂട്ടായ്മയിൽപ്പെട്ട പുരിയോട്ട് ടിറ്റോ തോമസ് (36) നിര്യാതനായി . സംസ്കാരകർമ്മങ്ങൾ ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതാണ്.വീട്ടിലെ ശുശ്രൂഷക്ക് ശേഷം
സംസ്ക്കാരം (17 / 04. 2024 ) ,സെൻറ് മേരീസ് ചർച്ച് കൂത്രപ്പള്ളിയിൽ