മുണ്ടക്കയം: മുണ്ടക്കയം ബൈപ്പാസിൽ ശനിയാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് അപകടമുണ്ടായത്.അമിത വേഗത്തിൽ എത്തിയ പോർഷെകാർ ബൈപാസ് റോഡിന്റെ വശങ്ങളിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റതായി സൂചന. പോർച്ച് കാറിനും സാരമായ കേടുപാട് സംഭവിച്ചു