പാമ്പാടി : പൊത്തൻപുറം കോളജ് പടിയിൽ വൃന്ദാവനത്തിൽ കെ.വിജയകുമാർ (68) അന്തരിച്ചു. സംസ്ക്കാരം നാളെ (29/04/24 തിങ്കൾ) ഉച്ച കഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. ഭൗതികശരീരം രാവിലെ 8 ന് വീട്ടിൽ എത്തിക്കും.
നെടുങ്കുന്നം തകിടിയിൽ കുടുംബാംഗം ലീലാമ്മയാണ് ഭാര്യ.
ശശികുമാർ (പാലക്കാട് ) സഹോദരനാണ്.