HomePampady News സൗത്ത് പാമ്പാടി പൂതകുഴി ശ്രീവിലാസം വീട്ടില്‍ചിന്നമ്മ.(78) നിര്യാതനായി Jowan Madhumala April 21, 2024 0 സൗത്ത് പാമ്പാടി പൂതകുഴി ശ്രീവിലാസം വീട്ടില്‍ പരേതനായ കെ ജി പുരുഷോത്തമന്‍ നായരുടെ ഭാര്യ ചിന്നമ്മ.(78) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ...മക്കൾ: രാജശേഖരൻ, യമുന, ജവഹർ.മരുമക്കൾ ബിനി, അജിത് കുമാർ, രശ്മി..