പാമ്പാടി 9-ാം മൈൽ പാഞ്ചേരിമാലിയിൽ ഷാജി പി.ജോൺസൺ (സജി 48) അന്തരിച്ചു.
എംആർഎഫിലെ മുൻ ഉദ്യോഗസ്ഥനാണ്.
സംസ്കാരം നാളെ 11നു വസതിയിലെ ശുശ്രൂഷക്ക് ശേഷ തിരുവഞ്ചൂർ പിഎംജി ചർച്ചിന്റെ മാങ്ങാനം ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ ഭാര്യ വെൺമണി ചരിവുപറമ്പിൽ സി.ആർ.അജിതാ മോൾ മക്കൾ ഷാജിത, ഷാജിൽ.