ചാഴിക്കാടന്‍റെ പ്രചാരണ വേദിയിൽ മൈക്ക് ഒടിഞ്ഞു വീണ് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു


കോട്ടയം: കോട്ടയത്ത് ഇടത് സ്ഥാനാർഥി തോമസ് ചാഴിക്കാടന്‍റെ പ്രചാരണ വേദിയിൽ മൈക്ക് സ്റ്റാൻഡ് വീണതിനെ തുടർന്ന് പ്രസംഗം നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ
തലയോലപ്പറമ്പിലാണ് കൺവെഷൻ നടന്നത്.മൈക്ക് സ്റ്റാൻഡ് നന്നാക്കിയ ശേഷം വീണ്ടും പ്രസംഗം തുടർന്നു.
Previous Post Next Post