വിഷുവിനും ശമ്പളം പൂർണ്ണമായും നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ


തിരുവനന്തപുരം: വിഷുവിനും ശമ്പളം പൂർണ്ണമായും നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ. പാലക്കാട് ഡിപ്പോയിൽ പ്രതിഷേധ കണി ഒരുക്കാനാണ് തീരുമാനം.
കെഎസ്ആർടിസി എംപ്ലോയീസ് സംഘത്തിൻറെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ മാസത്തെ പകുതി ശമ്പളം മാത്രമാണ് ജീവനക്കാർക്ക് ലഭിച്ചിട്ടുള്ളത്.
Previous Post Next Post