കുവൈത്തിൻ്റെ പുതിയ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ്. ഏതാനും മണിക്കൂർ മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇറക്കിയത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഡോ. അതോടൊപ്പം പുതിയ അംഗങ്ങളെ കണ്ടെത്തി മന്ത്രിസഭ രൂപീകരണം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി അമീറിനെ ധരിപ്പിച്ചിട്ടുണ്ട് .
ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് കുവൈത്തിൻ്റെ പുതിയ പ്രധാനമന്ത്രി
Jowan Madhumala
0