വരാപ്പുഴയിൽ തീപ്പിടുത്തം; ലേഡീസ് സ്റ്റോർ പൂർണമായി കത്തി നശിച്ചുഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ.



കൊച്ചി: വരാപ്പുഴ മാർക്കറ്റിൽ കടകൾക്ക് തീപിടിച്ചു. മാർക്കറ്റിനുള്ളിലെ ലേഡീസ് സ്റ്റേറിലും തൊട്ടടുത്ത് ഒഴിഞ്ഞു കിടന്ന മറ്റൊരു കടയിലുമാണ് തീപിടുത്തമുണ്ടായത്.
ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ലേഡീസ് സ്റ്റോർ പൂർണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.


Previous Post Next Post