സൗത്ത്പാമ്പാടി വാർമലവട്ടശ്ശേരിൽ ലിലിയമ്മ ജോർജ് അന്തരിച്ചു



ഡാളസ്/സൗത്ത്പാമ്പാടി: വാർമലവട്ടശ്ശേരിൽ പരേതനായ വി.ജി.ജോർജിൻറെ (റിട്ട.സെക്രട്ടറി, ഡി.എസ്.ഇ. എസ്.ഇ. ബോർഡ്,കോട്ടയം) ഭാര്യയിൽലിയമ്മ (95) അന്തരിച്ചു. പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗങ്ങളാണ്
മക്കൾ: ലൈല തോംസൺ(ഫ്ലോറിഡ),
                      ഷൈല, ജോസഫ്
                      മരിയൻ ജോർജ് (മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ഇൻ ചാർജ്, ദീപിക),
                      എൽസി റോയി (ബംഗളൂരു),
                      അഡ്വ. ജോർജ് വരഗീസ് (ഡാളസ്).
മരുമക്കൾ: തോംസൺ മടുക്കക്കുഴി (ഫ്ലോറിഡ),
                      ജോസഫ് തോമസ് മംഗളാവു പറമ്പിൽ (കഞ്ഞിക്കുഴി),
                      റോയി കാരിക്കൽ (ബംഗളൂരു),
                      ഡോ. പു ഷ്പ കാപ്പൻ (കോട്ട യം),
                      ഡോ ജ യ്സി ജോർജ്ജ് (ഡാളസ്).
സഹോദരി:പരേതയായ പ്രൊ:ഓമന അലക്‌സാണ്ടർ
സംസ്കാരം തിങ്കളാഴ്ച ഏപ്രിൽ 15 നു ചമ്പക്കര സെൻ്റ് ജോസഫ്സ് പള്ളിയിൽ 
കൂടുതൽ വിവരങ്ങൾക്കു

അഡ്വ. ജോർജ് വരഗീസ് (ഡാളസ്).1469 688 2065, 214 809 5490

Previous Post Next Post