അടൂരിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീക്ക് തെരുവ് നായയുടെ കടിയേറ്റു…
Jowan Madhumala0
പത്തനംതിട്ട: വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തെരുവ് നായ കടിച്ചു. അടൂർ മണക്കാല പോളിടെക്നിക് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയുടെ നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. സ്ത്രീയെ അടൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു