പാമ്പാടി> പാമ്പാടി സർവീസ് സഹകരണ ബാങ്ക് സ്കൂൾ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.20 ശതമാനംവരെ വിലകുറവിൽ നോട്ട്ബുക്കുകൾ ബാഗുകൾ കുടകൾ പഠനോപകരണങ്ങൾ മഴക്കോട്ടുകൾ തുടങ്ങിയവ ലഭിക്കും പാമ്പാടി പഞ്ചായത്ത് ബസ്റ്റാൻഡിന് സമീപമുള്ള ബ്രാഞ്ചിലാണ് പ്രവർത്തനം കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പ്മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ. റെജി സഖറിയ സ്കൂൾമാർക്കറ്റ് ഉൽഘാടനം ബാങ്ക് പ്രസിസൻ്റ് വിഎം പ്രദീപ് അധ്യക്ഷനായി ബ്ളോക്ക് പഞ്ചായത്ത് അംഗം സി എം മാത്യൂ ബാങ്ക് വൈസ് പ്രസിഡൻറ് അനിൽ നൈനാൻ ഭരണസമിതി അംഗം ലില്ലിക്കുട്ടി ഐസക്ക് സെക്രട്ടറി കെ എസ് അമ്പിളി അസി സെക്രട്ടറി എൻ ഷൈജ മാനേജർമാരായ സുജ,പ്രീത,നിഷാന്ത് എന്നിവർ പ്രസംഗിച്ചു.