കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് 47ാമത് വാർഷിക പൊതുയോഗം നാളെ


പാമ്പാടി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് 47 - ാമത് വാർഷിക പൊതുയോഗവും 2024-26 ലേക്കുള്ള ഭരണ സമിതി തെരഞ്ഞെടുപ്പും അദ്ധ്യക്ഷൻ യൂണിറ്റ് പ്രസിഡൻ്റ് ഷാജി P മാത്യു, സ്വാഗതം യൂണിറ്റ് ജനറൽ സെക്രട്ടറി കുര്യൻ സഖറിയ, പുതിയ വസ്തുവിലേയ്ക്കുള്ള പ്രവേശന ഉത്ഘാടനം ജില്ലാ പ്രസിഡൻ്റ് M K തോമസ് കുട്ടി , മുഖ്യ പ്രഭാഷണം A K N പണിക്കർ ജില്ലാ ജനറൽ സെകട്ടറി, വിദ്യാഭ്യാസ അവാർഡ് ദാനം പുതുപ്പള്ളി യൂണിറ്റ് പ്രസിഡൻ്റ് എബി സി കുര്യൻ ,കൃതജ്ഞത ട്രഷറാർ ശ്രീകാന്ത് കെ പിള്ള'
 മെയ് 21 ചൊവ്വാഴ്ച രാവിലെ 9 മുതൽ 2 മണി വരെ കട മുടക്കം

Previous Post Next Post