ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സലേഷ് എവിടെയാണെന്നത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
ജോലി സംബന്ധമായ സമ്മര്‍ദ്ദമാണ് പിന്നിലെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. സലേഷിന്റെ തിരോധാനത്തിന് പിന്നിലെ കാരണം അറിയില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. ചാലക്കുടി വി ആര്‍ പുരം സ്വദേശിയാണ് സലേഷ്.
ജോലി സംബന്ധമായ സമ്മര്‍ദ്ദമാണ് പിന്നിലെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. സലേഷിന്റെ തിരോധാനത്തിന് പിന്നിലെ കാരണം അറിയില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. ചാലക്കുടി വി ആര്‍ പുരം സ്വദേശിയാണ് സലേഷ്.
സലേഷിന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സ്വച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് അറിയിച്ചു. ഇടയ്ക്ക് ഫോണ്‍ ഓണ്‍ ആയെങ്കിലും ലൊക്കേഷന്‍ കണ്ടെത്താനായിരുന്നില്ല. സലേഷിനായുള്ള അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനൊരുങ്ങുകയാണ്