പാമ്പാടി പള്ളിപ്പറമ്പിൽ ഐസക്ക് പി ജോർജ് (സുകു -70)നിര്യാതനായി


 പാമ്പാടി : പരേതനായ റവ. ജോർജ് ജോണിന്റെയും ചിന്നമ്മ ജോർജി ന്റെയും മകൻ ഐസക്ക് പി ജോർജ് (സുകു -70)നിര്യാതനായി. സംസ്കാരം 2/5/24 ന് 1.30ന് സഹോദരൻ രാജുവിന്റെ ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 2 മണിക്ക് സി എസ് ഐ ഹോളി ഇമ്മനുവൽ ചർച്ച് പാമ്പാടിയിൽ. ഭാര്യ :പാമ്പാടി പറയത്തോട്ടം ജോളി ഐസക്ക് (പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് )മകൻ സുജോ ജോർജ് ഐസക്ക്.
ഭൗതിക ശരീരം ഇപ്പോൾ   സഹോദരൻ രാജുവിന്റെ ഭവനത്തിൽ
Previous Post Next Post