കുവൈറ്റിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് പ്രവാസിക്ക് ദാരുണാന്ത്യം


കുവൈറ്റിലെ സാൽമിയിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് ബംഗ്ലാദേശ് സ്വദേശിക്ക് ദാരുണാന്ത്യം. അധിനിവേശത്തിൻ്റെ അവശിഷ്ടമാണ് കുഴി ബോംബ് എന്നാണ് വിശദീകരിക്കുന്നത്.
തുടർന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പട്രോളിംഗും ആംബുലൻസും മരിച്ച വ്യക്തിയെ കണ്ടെത്തി. പരിശോധനയിൽ മരിച്ച വ്യക്തി ബംഗ്ലാദേശ് ഗാർഡാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന്, പ്രോസിക്യൂഷനെ അറിയിക്കുകയും മൃതദേഹം നീക്കം ചെയ്യുകയും ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയും ഉത്തരവിടുകയും ചെയ്തു
Previous Post Next Post