കൊച്ചി ടിഡി റോഡിലെ സൂര്യ ബുക്സ്, കാക്കനാട് പടമുകളിലെ മൗലവി ബുക്സ് ആൻഡ് സ്റ്റേഷനറി സ്ഥാപനങ്ങൾക്കെതിരെ കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്.
ഇതുസംബന്ധിച്ചു എൻസിഇആർടി നൽകിയ പരാതിയെ തുടർന്നാണ് നടപടി. സ്ഥാപനങ്ങളിൽ നിന്നു 1, 5, 9 ക്ലാസുകളിലെ ടെസ്റ്റ് ബുക്കുകൾ പിടിച്ചെടുത്തു.