കോട്ടയം: കേറ്റ(KETA ) കോട്ടയം ജില്ലാ സമ്മേളനം ഐഡ ഹോട്ടൽ ഹാളിൽ സംസ്ഥാന പ്രസിഡൻ്റ് ശ്രീ കെ.സി തോമസ് ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് ശ്രീ ജോൺ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ സന്തോഷ് TR മുഖ്യപ്രഭാഷണം നടത്തി. മുൻ സ്റ്റേറ്റ് പ്രസിഡൻ്റ് ശ്രീ TG കൃഷ്ണകുമാർ GST ക്ലാസ് നയിച്ചു.
സ്റ്റേറ്റ് എക്സിക്യൂട്ടീവ് ശ്രീമാൻമാരായ കൃഷ്ണസ്വാമി എറണാകുളം, കാർത്തികേയൻ എറണാകുളം, സുരേന്ദ്രൻ തൊടുപുഴ, സുരേഷ് കോഴിക്കോട്, സതീശ് പാലക്കാട് , സന്തോഷ് കുമാർ, ബിനു, വിക്ടർ, ജോബി , തിരുവനന്തപുരം, സുനിൽ കൊല്ലം എന്നിവരും , കോട്ടയം ജില്ലാ എക്സിക്യൂട്ടീവ്, സെക്രട്ടറി ജോർജ്ജ് എം.വി , ട്രഷറാർ ഏബ്രഹാം തോമസ്, വൈസ് പ്രസിഡൻ്റ് മോഹൻഐപ്പ് ,ഷാജി പി. മാത്യു എന്നിവർ ആശംസാ പ്രസംഗം നടത്തി.
ഇലക്ട്രിക്കൽ കമ്പനികളുടെ പുതിയ ഉത്പന്നങ്ങളുടെ പ്രദർശനം ഉണ്ടായിരുന്നു.