മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.



ഏറ്റുമാനൂർ : മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത്  മങ്ങാട്ടുകുഴി സ്വദേശി
വിമോദ് കുമാർ ( 38 )ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് കാണാതായ വിമോദിൻ്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്
ചൂണ്ടയിടാൻ പോയ വിമോദ് വെള്ളത്തിൽ  വീണതായാണ് നിഗമനം.
ഏറ്റുമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
Previous Post Next Post