സ്ക്രീൻ ചെയ്തപ്പോൾ കണ്ടെത്തിയത് വെടിയുണ്ട; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ





കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ പുനെയ്ക്ക് പോകാൻ എത്തിയ മഹാരാഷ്ട്ര സ്വദേശി യാഷരൻ സിങാണ് പിടിയിലായത്.

ഇയാളുടെ ബഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. ഇയാളെ പൊലീസിനു കൈമാറി. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നു.

Previous Post Next Post