പാമ്പാടി :നാളെ മീനടം ,മണർകാട്, പുതുപ്പള്ളി എന്നിവിടങ്ങളിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
മീനടം 💡
കല്ലേപ്പടി ,പരിയാരം ,തോംസൺ ബിസ്ക്കറ്റ് ,ആനിക്കോൺ ,ആറാണി എന്നിവിടങ്ങളിൽ
രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ
മണർകാട് 💡
ജേക്കബ് ബേക്കറി ,പഴയിടത്തും പടി ,കാവും പടി ,കിഴക്കേടത്ത് പടി എന്നിവിടങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
പുതുപ്പള്ളി 💡
തച്ചു കുന്ന് ,കീഴാറ്റ് കുന്ന് എന്നിവിടങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ