ദമ്പതികളടക്കം 4 പേരാണ് വേട്ടയിൽ കുടുങ്ങിയത്. 685 ഗ്രാം എംഡിഎംഎയുമായാണ് ദമ്പതികൾ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തത്.
കണ്ണൂരിൽ വൻ മയക്കുമരുന്ന് ശേഖരമാണ് എക്സൈസുകാരെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണത്തിനിടെ എക്സൈസ് പിടികൂടി. ഷെഫീഖ്, ഭാര്യ സൗദ, ഷാഹിദ്, അഫ്നാൻ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.