വടകരയിൽ വീണ്ടും ബോംബാക്രമണം...



വടകരയിൽ വീണ്ടും ബോംബാക്രമണം.വടകര തിരുവള്ളൂർ സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെയാണ് ബോംബേറ്. കൊടക്കാട്ട് കുഞ്ഞിക്കണ്ണന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. 

ബൈക്കിൽ എത്തിയ രണ്ടുപേർ സ്ഫോടക വസ്തു എറിയുകയായിരുന്നു.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവത്തെ.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Previous Post Next Post