കുവൈറ്റ് സിറ്റി :രാഷ്ട്രത്തലവന്മാരുടെ പേരുകളോ മറ്റ് രാജ്യങ്ങളുടെയും പേരിലുള്ള റോഡുകൾ ഒഴികെ കുവൈറ്റിലെ റോഡുകളുടെ പേരുകൾക്ക് പകരം നമ്പർ നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കുവൈറ്റ് മന്ത്രിസഭ പൊതുമരാമത്ത് മന്ത്രിക്ക് നിർദ്ദേശം നൽകി. കാബിനറ്റ് തീരുമാനമനുസരിച്ച്, റോഡുകൾക്കും മറ്റും എബൗട്ടുകൾക്കും പേരിടുന്നത് സുൽത്തമാർ, രാജാക്കന്മാർ, ഭരണാധികാരികൾ, രാജകുമാരന്മാർ, രാഷ്ട്രത്തലവൻമാർ എന്നിവരുടെ പേരുകൾ മാത്രമായിരിക്കും. റോഡുകൾക്കും തെരുവുകൾക്കും സ്ക്വയറുകൾക്കും രാജ്യങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരിടുന്നത് പ്രസക്തമായ നടപടിക്രമങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി പരസ്പര ബന്ധത്തിൻ്റെ തത്വത്തിലൂടെയാണ് ചെയ്യേണ്ടതെന്നും വിലയിരുത്തി
കുവൈറ്റിലെ റോഡുകൾക്ക് പകരം ഇനി നമ്പറുകൾ
Jowan Madhumala
0