കൊച്ചിയിൽ വീണ്ടും കാൽ സ്ലാബിനിടയിൽ കുടുങ്ങി അപകടം: പാലാരിവട്ടത്താണ് കാൽനട യാത്രക്കാരിയുടെ കാൽ സ്ലാബിനിടയിൽ കുടുങ്ങിയത്.





കൊച്ചിയിൽ വീണ്ടും കാൽ സ്ലാബിനിടയിൽ കുടുങ്ങി അപകടം. പാലാരിവട്ടത്താണ് കാൽനട
യാത്രക്കാരിയുടെ കാൽ സ്ലാബിനിടയിൽ കുടുങ്ങിയത്.
മെട്രോ ജോലികൾക്കായി സ്ലാബുകൾ ഇളക്കിയിട്ടിരിക്കുകയായിരുന്നു. കാലിന് ചതവുണ്ട്. ഇന്ന് രാവിലെയാണ് സംഭവം.
വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നാട്ടുകാർ വീട്ടമ്മയെ സ്ലാബിനിടയിൽ നിന്ന് രക്ഷപ്പെടുത്തിയത്.
നടന്നു പോകുന്നതിനിടെ യാത്രക്കാരിയുടെ കാൽ സ്ലാബിന്റെ ഇടയിലേക്ക് വീഴുകയായിരുന്നു.


Previous Post Next Post