ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനമേറ്റതായി പരാതി. ചില്ലറ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കണ്ടക്ടറെ മർദ്ദിക്കാൻ കാരണം. കോട്ടയം ബസിലെ കണ്ടക്ടർ സജികുമാറിനാണ് മർദനമേറ്റത്. കണ്ടക്ടറുടെ കൈയിൽ പ്രതി കടിച്ചു മുറിവേൽപ്പിച്ചു. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ തലക്കും മുഖത്തും മുറിവേറ്റിട്ടുണ്ട്. പ്രതി മുബീനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു
കെഎസ്ആർടിസി കണ്ടക്ടറുടെ കൈയിൽ യാത്രികൻ കടിച്ചു മുറിവേൽപ്പിച്ചു….കോട്ടയം ബസിലെ കണ്ടക്ടർ സജികുമാറിനാണ് യാത്രികൻ കടിച്ച് മുറിവേൽപ്പിച്ചത്
Jowan Madhumala
0