പാമ്പാടി : പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൻ്റെയും പാമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന എൻ്റെ ഗ്രാമം പ്ലാവ് ഗ്രാമം പദ്ധതിയിൽ നമ്മൾ 200 പ്ലാവിൻ തൈകൾ ബുക്ക് ചെയ്തിട്ടുണ്ട് അത് ജൂൺ 6 ന് വട്ടമലപ്പടി SBI യ്ക് എതിർവശം grand Anto Links എന്ന സ്ഥാപനത്തിനു മുൻവശം എത്തുന്നതാണ് തൈ ബുക്ക് ചെയ്തിരിക്കുന്നവർക്ക് ഒരു തൈക്ക് 50 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.
6-ാം തീയതി വ്യാഴാഴ്ച രാവിലെ 10.30 ന് വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻ്റ് ശ്രീ കുര്യൻ സഖറിയായുടെ അദ്ധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം സി.എം മാത്യു ചേനേപറമ്പിൽ തൈ വിതരണം ഉത്ഘാടനം ചെയ്യുന്നതും,
തുടർന്ന് തൈകൾ ബുക്ക് ചെയ്തിരിക്കുന്നവർ
2 മണിക്ക് മുമ്പായി കൈപ്പ റ്റേണ്ടതുമാണ്
വിശദ വിവരങ്ങൾക്ക്
9447231448 നമ്പരിൽ വിളിക്കുക.
അല്ലെങ്കിൽ വാട്ട്സ്ആപ് ചെയ്യുക.