കുവൈറ്റിലെ ഹവല്ലി മേഖലയിൽ ഏഷ്യൻ പ്രവാസി സ്വയം തീകൊളുത്തി ജീവനൊടുക്കി. സംഭവത്തിൽ ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വ്യക്തി സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു, പ്രോസിക്യൂഷൻ്റെ ഉത്തരവിനെ തുടർന്ന് ആത്മഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. തുടർന്ന് മൃതദേഹം പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു
കുവൈറ്റിൽ പ്രവാസി സ്വയം തീകൊളുത്തി ജീവനൊടുക്കി
Jowan Madhumala
0