ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം….


ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മുവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.സ്റ്റാന്റിനൊപ്പം ടി.വി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലർച്ചെ മരിച്ചു. മാതാവ്: നസിയ.
🟥🟦🟧🟨🟪🟥🟦🟧🟨🟪🟥


*_ഇനി പാമ്പാടിയുടെ കാഴ്ച മങ്ങില്ല_* 
🌟💥💫⭐💥💫⭐💥💫
 *Allen & Habour Eye Hospital,* 
                 *Pampady* 
🌟💥💫🌟💥💫⭐💥🌟
 *_കണ്ണ് ഡോക്ടർറുടെ സേവനം പാമ്പാടിയിൽ.._* 

 *Dr. LIJI JOMON PARASSERIL,* 
 *M.B.B.S, DO, DNB*
  *( Ophthalmologist )* 

 *പാമ്പാടി വട്ടമലപ്പടി ഭാരത് പെട്രോളിയത്തിന് എതിർവശം പ്രവർത്തിച്ചു വരുന്ന Allen & Habour കണ്ണാശുപത്രിയിൽ* 
*എല്ലാ ദിവസവും ( ഞായർ ഒഴികെ) രാവിലെ 9.30 മുതൽ 5.00 pm വരെ ഡോക്ടർറുടെ സേവനം ലഭ്യമാണ്*** 
 *For Appointments* 
        ☎️ + *91 89437 95000* 
        ☎️ + *91 89437 35000* 
🌟 *നേത്രരോഗങ്ങളുടെ* 
       *നിർണ്ണയവും* ,
       *ചികിത്സയും*
🌟 *തലവേദന നിവാരണ ക്ലിനിക്* 
🌟 *കുട്ടികളുടെ നേത്ര പരിശോധന* 
🌟 *അലർജി ക്ലിനിക്*
🌟 *ഗ്ലോക്കോമ ക്ലിനിക് - (HFA)*
🌟 *Fundus photo* -
       *കണ്ണിൻ്റെ ഞരമ്പിൻ്റെ* 
      *രോഗനിർണ്ണയത്തിനുള്ള* 
       *റെറ്റിനയുടെ ഫോട്ടോഗ്രാഫി*
🌟 *ഡ്രൈവിംഗ് ലൈസൻസിനുള്ള* 
        *ഐ ടെസ്റ്റിംഗ്*
🌟 *ഓഫറുകളോടു കൂടി* 
       *കണ്ണടകൾ*
🌟💥⭐💫🌟💥⭐💫🌟
🎁 *നിങ്ങൾ കണ്ണട🤓 വാങ്ങുവാൻ ആഗ്രഹിക്കുന്നുവോ എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം, Allen & Habour Eye Hospital, Pampady..ൽ...😎.
Previous Post Next Post