പാമ്പാടി ബ്ളോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി പാമ്പാടി കുറിയന്നൂർകുന്നിൽ ഹൈമാക്സ് ലൈറ്റ് സ്ഥാപിച്ചു ജില്ലാസഹകരണ ആശുപത്രി ഡയറക്ടർ ഇഎസ് സാബു ഉൽഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് പി ഹരികുമാർ അധ്യക്ഷനായി ബ്ളോക്ക് പഞ്ചായത്ത് അംഗം സി എം മാതൃ സഹകരണ ബാങ്ക് പ്രസിഡൻ്റ് വിഎം പ്രദീപ് ഗ്രാമപഞ്ചായത്ത് അംഗം ഷിബുകുഴിയടിത്തറ റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡൻ്റ് ബാബു , രാജൻ കുറിയന്നൂർക്കുന്നേൽ എന്നിവർ സംസാരിച്ചു