കുവൈറ്റിൽ വൻ തീപിടിത്തം: മൂന്ന് മരണമെന്ന് സൂചന; തീപിടിത്തം മലയാളികൾ അടക്കം താമസിച്ച കെട്ടിടത്തിൽ


കുവൈറ്റിൽ മംഗൾഫിൽ തൊഴിലാളി ക്യാമ്പിൽ തീപിടിത്തം. തീപടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയ ചിലർക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നുപേർ മരിച്ചതായും സൂചനയുണ്ട്. മലയാളികൾ ഉൾപെടെ നിരവധി ഇന്ത്യക്കാർ താമസിക്കുന്ന കെട്ടിടത്തിൽ ആണ് അപകടം. പുലർച്ചെ 4മണിക്കാണ് തീ പടർന്നത്.. നിലവിൽ തീ നിയന്ത്രണ വിധേയമാണ്. കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു 
Previous Post Next Post