കൂരോപ്പട : കൃഷിഭവന്റ ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്തയും കർഷക സഭയും സംഘടിപ്പിച്ചു. കൃഷിഭവനിൽ നടന്ന സമ്മേളനത്തിൽ വാർഡ് മെംബർ പി.എസ് രാജൻ അധ്യക്ഷത വഹിച്ചു. ഞാറ്റുവേല ചന്തയുടെ ഉത്ഘാടനം പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഗോപി ഉല്ലാസ് നിർവ്വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രാജമ്മ ആഡ്രൂസ്, പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, പഞ്ചായത്ത് അംഗങ്ങളായ ദീപ്തി ദിലീപ്, റ്റി.ജി മോഹനൻ, മഞ്ജു കൃഷ്ണകുമാർ ,സോജി ജോസഫ് , സന്ധ്യാ . ജി നായർ , കൃഷി ഓഫീസർ സുജിത തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി കർഷകരും പങ്കെടുത്തു.
കൂരോപ്പട കൃഷിഭവന്റ ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്തയും കർഷക സഭയും സംഘടിപ്പിച്ചു
Jowan Madhumala
0
Tags
Pampady News