വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് .തിരുവനന്തപുരത്ത് നിന്ന് കാസർകോട് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്.ഇന്ന് രാവിലെ 9.25ന് തൃശ്ശൂരിൽ വെച്ചാണ് സംഭവം.കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി.സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായി പോലീസ് അറിയിച്ചു.