കോട്ടയം: കോട്ടയം ലോകസഭ മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് കാൽ ലക്ഷത്തോളം വോട്ടുകൾക്ക് ലീഡ് ചെയുന്നു. ഇടയ്ക്ക് തോമസ് ചാഴികാടൻ ലീഡ് ചെയ്തിരുന്നെങ്കിലും ഫ്രാൻസിസ് ജോർജ് ശക്തമായ തിരിച്ചു വരവ് നടത്തുകയായിരുന്നു.
ഫ്രാൻസിസ് ജോർജ് ലീഡ്- 35447
യുഡിഎഫ് - 141398
എൽഡിഎഫ് - 105951
എൻഡിഎ - 61055