കുമരകത്തെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി വി.എൻ വാസവൻ


കുമരകം : കഴിഞ്ഞ ദിവസം കുമരകത്ത് ഉണ്ടായ അപ്രതീക്ഷിതമായി ചുഴലി കാറ്റിലും, കനത്ത മഴയിലും വീട് തകർന്ന കുമരകം അഞ്ചാം വാർഡിൽ വടക്കേകണ്ണങ്കരി ദേവയാനിയുടെ വീട്ടിൽ മന്ത്രിയും ഏറ്റുമാനൂർ നിയോജകമണ്ഡലം എം.എൽ.എയുമായ വി.എൻ വാസവൻ സന്ദർശനം നടത്തി. ചുഴലി കാറ്റിൽ ദേവയാനിക്കും, കുടുംബത്തിനും വലിയ നഷ്ടം സംഭവച്ചിരുന്നു 
Previous Post Next Post