കുവൈത്തിൽ ഉപേക്ഷിച്ച 11 കാറുകൾ നീക്കം ചെയ്തു


കുവൈറ്റ്സിറ്റി: ഹവല്ലി മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക് ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപേഷൻസ് വിഭാഗം പാർപ്പിട മേഖലകളിൽ റോഡിന് തടസ്സം സൃഷ്ടിക്കുന്നതും കണ്ടെയ്‌നറുകൾക്ക് പുറത്ത് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതും മാലിന്യ നിർമാർജന നിലവാരം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ പരിശോധന നടത്തി.പരിശോധനയിൽ ജബ്രിയ മേഖലയിൽ ഉപേക്ഷിച്ച 11 കാറുകൾ സംഘം നീക്കം ചെയ്തു.എല്ലാ നിയമലംഘനങ്ങളും നീക്കം ചെയ്യും.

Previous Post Next Post