നേപ്പാളിൽ വിമാനം തകർന്നു വീണു; 15 യാത്രക്കാർ മരിച്ചു




കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നു വീണു. 18 യാത്രക്കാരുടെ മൃതദേഹം കണ്ടെത്തിയതായി സ്ഥിതീകരിക്കാത്ത റിപ്പോർട്ട് . പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസ് വിമാനമാണ് തകർന്നു വീണത്. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. വിമാനത്തിൽ 19 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം.
Previous Post Next Post