അയർക്കുന്നം ഗ്രാമപഞ്ചായത്തിൻ്റെ കൃഷിഭവൻ്റെയും സംയുക്ത അഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനമായി ആചരിക്കുന്നു.



കോട്ടയം : അയർക്കുന്നം ഗ്രാമപഞ്ചായത്തിൻ്റെ കൃഷിഭവൻ്റെയും സംയുക്ത അഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനമായി ആചരിക്കുന്നു. ആയതിലേക്ക് മികച്ച കർഷകൻ/ കർഷക,ജൈവകൃഷി അവലംബിക്കുന്നവർ,വനിതാ കർഷക, വിദ്യാർത്ഥി കർഷകൻ/കർഷക, മുതിർന്ന കർഷകൻ / കർഷ ക, SC/ST കർഷകർ, കർഷക തൊഴിലാളി, സമിശ്ര കർഷകർ എന്നി വിഭാഗത്തിലേക്ക് ആദരിക്കപെടുന്നതിനായി അയർക്കുന്നം ഗ്രാമപ്പഞ്ചായത്ത് പരിധിയിലു ള്ള കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 31/07/2024
Previous Post Next Post