നാളെ ( 23/ 7 / 24) കൂരോപ്പട ,പുതുപ്പള്ളി ,മണർകാട് എന്നിവിടങ്ങളിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും


കോട്ടയം : നാളെ കൂരോപ്പട ,പുതുപ്പള്ളി ,മണർകാട് എന്നിവിടങ്ങളിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും .

💡 മണർകാട് 

മണർകാട് സെക്ഷനിൽ വരുന്ന ജെയ്ക്കോ ,ശാലോം ,വടവാതൂർ ജംഗക്ഷൻ  , ,J K ഹോസ്പിറ്റൽ ,അക്യു ഫിറ്റ് ,നീലാണ്ടപ്പടി ,കുരിശുപള്ളി  ,പ്രായിപ്രപ്പടി എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ 5 PM വരെ വൈദ്യുതി ഭാഗികമായി മുടങ്ങും 

💡 കൂരോപ്പട 
കൂരോപ്പട ഇലട്രിക്ക് സെക്ഷൻ പരിധിയിൽ മോഹം ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും 


💡 പുതുപ്പള്ളി 
പുതുപ്പള്ളി ഇലട്രിക്ക് സെക്ഷൻ പരിധിയിൽ പെഴുവേലിക്കുന്ന് ,കളമ്പ് കാട്ട് കുന്ന് ,
M O C ,മന്ദിരം കോളനി , ആനത്താനം ,ട്രൈൻ വില്ല ,ട്രൈൻ ഹാബിറ്റാറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ 
രാവിലെ 9:30 മുതൽ 5 :30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും
Previous Post Next Post