പാമ്പാടി ഒമ്പതാം പുതുക്കളം രാജു പി ഐസക്കിന്റെ ഭാര്യ മറിയാമ്മ രാജു (59) നിര്യാതയായി



പാമ്പാടി ഒമ്പതാം പുതുക്കളം രാജു പി ഐസക്കിന്റെ ഭാര്യ മറിയാമ്മ രാജു (59 വയസ്സ്) നിര്യാതയായി 22/7/2024 തിങ്കളാഴ്ച രണ്ട് പി എമ്മിന് ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ പാമ്പാടി സഭയുടെ ഇല കൊടിഞ്ഞി  സെമിത്തേരിയിൽ
മക്കൾ: ആൽവിൻ രാജു ,അനുസുരാജു 
മരുമകൻ ജയ്മോൻ
Previous Post Next Post