കട്ടപ്പന ടൗണിലെ ആദ്യകാല റേഡിയേറ്റർ മെക്കാനിക്കുമായ ദീപു റേഡിയേറ്റർ വർക്ക്സ് കടയുടമ തോമസ് യോഹന്നാൻ(74)നിര്യാതനായി



കട്ടപ്പന: പുതുപ്പള്ളി കല്ലൂശ്ശേരിയിൽ പരേതനായ യോഹന്നാന്റെ മകനും കട്ടപ്പന ടൗണിലെ ആദ്യകാല റേഡിയേറ്റർ മെക്കാനിക്കുമായ ദീപു റേഡിയേറ്റർ വർക്ക്സ് കടയുടമ തോമസ് യോഹന്നാൻ(74)നിര്യാതനായി.സംസ്കാരം (29/07/2024) തിങ്കളാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രണ്ടിന് കട്ടപ്പന ശാന്തിനഗർ ബ്രദറൺ സഭയുടെ ഇരുപതേക്കറിൽ  ഉള്ള സെമിത്തേരിയിൽ. ഭാര്യ:കോട്ടയം കഞ്ഞിക്കുഴി കളപ്പുരപ്പറമ്പിൽ ലീലാമ്മ. മക്കൾ:ദീപു (ഗ്രാമഫോൺ സ്റ്റുഡിയോ കട്ടപ്പന), ബിനോ (സാക്സഫോൺ ആർട്ടിസ്റ്റ്)' ലെനിൻ( ആർട്ടിസ്റ്റ് ) 'മരുമക്കൾ ജെസ്സി മൂവാറ്റുപുഴ, പ്രിയ കങ്ങഴ,നയന പാമ്പാടി.

Previous Post Next Post