പാമ്പാടി പാറയ്ക്കൽ പരേതനായ ഭാസ്കരൻ (ആശാൻ) ൻ്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി



പാമ്പാടി: പാറയ്ക്കൽ പരേതനായ ഭാസ്കരൻ (ആശാൻ) ൻ്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി 
സംസ്കാരം നാളെ 3 pm ന് വീട്ടുവളപ്പിൽ 
മക്കൾ: സൗദാമണി, സതീശൻ
മരുമക്കൾ: അശോകൻ ( രാമക്കൽമേട്) , സന്ധ്യ' (ഉപ്പുതറ)
Previous Post Next Post